Sunday, July 26, 2009

പരിഷ്കാരം

വ്രുത്തികെട്ട ശരീരത്തെ
വ്രുത്തിയാക്കി നിരന്തരം
പട്ടുചുറ്റി നടന്നെന്നാൽ
പരിഷ്കാരമതിന്നു പേർ

2 comments:

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

സന്തോഷ്
'വൃ' എന്ന കിട്ടാഞ്ഞ അക്ഷരം.
ബാക്കിയുള്ളവ കൃ , സ്മൃ , ഹൃ

എല്ലാം വായിച്ചു.
അതെ കവിതയും ജീവിതവും..

ജെ പി വെട്ടിയാട്ടില്‍ said...

പ്രിയ സന്തോഷ്

കവിതകള്‍ വായിച്ചു. ഒന്നും കൂടി വായിച്ച് രസിച്ചതിന് ശേഷം വിശദമായി പ്രതികരിക്കാം.

തൃശ്ശിവപേരൂരില്‍ നിന്ന് ആശംസകള്‍

ജെ പി @ max newyork life, trichur