സന്തോഷ് നെടുങ്ങാടിയുടെ കവിതകള്‍ വായിക്കാനൊരിടം -മാഞ്ഞുപോകാത്തതാമഴലിടങ്ങൾ
Saturday, July 25, 2009
പ്രലോഭനം
ടാറിട്ടു മിനുക്കിയ ഉദരപ്രദേശവും ചീര്‍ത്ത കോണ്‍ക്രീറ്റ് സ്തനങ്ങളും തുടകളും കാട്ടി നഗരം വിളിച്ചു അടുത്തുചെന്നപ്പോള്‍ കണ്ടു ചൂഷണം ചെയ്യപ്പെട്ട അരക്കെട്ടും ഗുഹ്യരോഗത്തിന്റെ മാറാവ്രണങ്ങളും
1 comment:
ഹ ഹ സൂപ്പർ ആശംസകൾ
Post a Comment