സന്തോഷ് നെടുങ്ങാടിയുടെ കവിതകള്‍ വായിക്കാനൊരിടം -മാഞ്ഞുപോകാത്തതാമഴലിടങ്ങൾ
Monday, October 1, 2007
സന്ദേശങ്ങള്‍
മരിച്ചവരെ സ്വപ്നം കണ്ടുറങ്ങിയ രാത്രി പുലര്‍ന്നു വിരുന്നു വരുന്നുവെന്നറിയിച്ച് അതിരാവിലെ മൊബൈലില്‍ അഥിതിയുടെ ഹര്സ്വ സന്ദേശ ഗീതിക ഇല്ലാത്ത ഇടമൊരുക്കി ഇഷ്ടഭക്ഷണമൊരുക്കി കാത്തിരുന്നു വന്നു വീണ്ടും ലഘുസന്ദേശഗീതിക അഥിതി വരില്ല
2 comments:
എല്ലാ കവിതകളും വായിച്ചു.നന്നായിട്ടുണ്ട്.
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.ലഖു അല്ല ലഘു അല്ലേ (laghu )
nannayittund santhosh. akshrathett maatanam.
Post a Comment