നെടുങ്ങാടിക്കവിതകള്‍
സന്തോഷ് നെടുങ്ങാടിയുടെ കവിതകള്‍ വായിക്കാനൊരിടം -മാഞ്ഞുപോകാത്തതാമഴലിടങ്ങൾ
Monday, October 1, 2007
വീട്
മുറ്റത്തു കിടക്കുന്ന പട്ടി
ചത്തതുപോലെ
ഉറക്കമാണ്.
ഇലയനക്കങ്ങളൊ
ചീവീട് കരച്ചിലുകളൊ
ഇല്ല.
ജാരന് തഴുതിട്ടിട്ടില്ലാത്ത
മുന്‍വാതിലിലൂടെത്തന്നെ
വീട്ടിന്നകത്തേക്കുകയറി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment