Saturday, October 16, 2010

അഭിനവം

ആഴ്ച്ചക്കു രണ്ടു ഹർത്താലുവേണം
കാഴ്ച്ച്ക്കു വാർത്തക്കു ചോരവേണം
കാഴ്ച്ചക്കു വാർത്തക്കു ചോര ചിന്താൻ
അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റാം

2 comments:

Kalavallabhan said...

അന്തിയ്ക്കൊരുപൈന്റകത്താക്കണം
ചിന്തകൾക്കൊക്കെയുമവധികൊടുക്കണം
മാന്തിപ്പറിയ്ക്കണംതാലികെട്ടിയോളെ
വെന്തുരുകുന്നൊരീജീവിതച്ചൂടീനിടയിലും

ആദ്യമായാണിവിടെ വരുന്നത്

സന്തോഷ് നെടുങ്ങാടി said...

അനുബന്ധമോ അതോ പ്രതികവിതയോ? ഏതായാലും നന്ദി