സന്തോഷ് നെടുങ്ങാടിയുടെ രണ്ടാമത് കവിതാ സമാഹാരമായ പിച്ചും പേയും ഒക്റ്റോബർ 2നു പാലക്കാട് എം.ഡി.രാമനാഥൻ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ശ്രീ.മുണ്ടൂർ സേതുമാധവൻ കവി പി.പി.രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു.കലാമണ്ഡലം മുൻ സെക്രട്ടറി എൻ.രാധാക്ര്‌ഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.പി.മുരളി, കവി പി.രാമൻ, സ്വരലയ സെക്രട്ടറിയും കൈരളി ടി.വി. ഡയറക്ടറുമായ ശ്രീ.ടി.ആർ.അജയൻ, എഴുത്തുകാരൻ ശ്രീ. മോഹൻ ദാസ് ശ്രീക്രിഷ്ണപുരം, കവിയത്രി ജോതിബായ് പരിയാടത്ത് , സപര്യ സെക്രട്ടറി പവിത്രൻ ഓലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു
No comments:
Post a Comment