സന്തോഷ് നെടുങ്ങാടിയുടെ കവിതകള്‍ വായിക്കാനൊരിടം -മാഞ്ഞുപോകാത്തതാമഴലിടങ്ങൾ
Sunday, October 10, 2010
സാമ്പ്രാണി
കനലെരിഞ്ഞുകത്തും ശിരസ്സ് ഉയർന്നു തന്നെയിരിക്കണം പ്രാണവായുവെയുരുക്കി വെളുത്ത പുക ചുറ്റിലും സുഗന്ധമായ് നിറക്കണം എരിഞ്ഞു തീരലേ ജന്മം പൊരിഞ്ഞു പൊരിഞ്ഞുള്ള മരണം
2 comments:
എരിഞ്ഞു തീരലേ ജന്മം
പൊരിഞ്ഞു പൊരിഞ്ഞുള്ള മരണം
:-)
പുതിയ പുതിയ വിഷയങ്ങള്‍
ആശംസകള്‍ !!!!
Post a Comment