സന്തോഷ് നെടുങ്ങാടിയുടെ കവിതകള്‍ വായിക്കാനൊരിടം -മാഞ്ഞുപോകാത്തതാമഴലിടങ്ങൾ
Friday, May 28, 2010
എസ്സെമ്മെസ്സ്
എന്റെ ഇൻ ബോക്സ് നിറയെ നിന്റെ മെസ്സേജുകളായിരുന്നു എത്രമേൽ ഡിലീറ്റ് ചെയ്തിട്ടും അവ അരൂപികളായ ചിത്രശലഭങ്ങളെപ്പോലെ ഇൻ ബോക്സിലേക്കു പറന്നിറങ്ങിക്കൊണ്ടിരുന്നു ഇനി അവിടെ അടയിരുന്ന് അവ വിരിയിക്കുമായിരിക്കണം നമ്മുടെ പ്രണയത്തിന്റെ തീവ്ര വസന്തങ്ങളെ
കവിതകൾ മിക്കതും വായിച്ചു. ലഘുവായ എഡിറ്റിങ്ങ് കഴിഞ്ഞാൽ നന്നായി ശോഭിക്കുന്നവ. അക്ഷരത്തെറ്റുകൾ കഴിവതും നീക്കം ചെയ്താൽ നന്നായിരുന്നു. ഹൃ( hR ) കൃ (kR)സ്മൃ (smR) മുതലായവയിൽ വ്യാപകമായ പിശകുകളുണ്ട്.ട്രാൻസ് ലിറ്ററേഷന് താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ചു നോക്കൂ. http://varamozhi.appspot.com/assets/index.html
1 comment:
കവിതകൾ മിക്കതും വായിച്ചു. ലഘുവായ എഡിറ്റിങ്ങ് കഴിഞ്ഞാൽ നന്നായി ശോഭിക്കുന്നവ. അക്ഷരത്തെറ്റുകൾ കഴിവതും നീക്കം ചെയ്താൽ നന്നായിരുന്നു. ഹൃ( hR ) കൃ (kR)സ്മൃ (smR) മുതലായവയിൽ വ്യാപകമായ പിശകുകളുണ്ട്.ട്രാൻസ് ലിറ്ററേഷന് താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ചു നോക്കൂ.
http://varamozhi.appspot.com/assets/index.html
Post a Comment