Thursday, November 22, 2007

ക്ഷണം

നരകതീര്‍ത്ഥം
ഭുജിക്കുവാന്‍ ഇന്നലെ
ചെകുത്താന്‍മാര്‍
എന്നെ ക്ഷണിച്ചിരുന്നു

സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള
പ്രഭാഷണം കേള്‍ക്കുവാന്‍
മാലഖമാരും

ഭൂമിയിലെ മുള്ളുകളിലേക്ക്
ഇറങ്ങി ഞാന്‍ നടന്നു

3 comments:

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

:)

സന്തോഷ് നെടുങ്ങാടി said...

thanks jyothichechi

ഹാരിസ് said...

തുടര്‍ന്നും എഴുതൂ.
പ്ക്ഷെ,എഴുതാന്‍ തോന്നുന്നതില്‍ പലതും എഴുതാതിരിക്കൂ.