Saturday, February 19, 2011

ധർമ്മസങ്കടം

നീണ്ടു നീണ്ടൊരു ചാട്ടൂളി
കണ്ണാലവളെറിയവെ
എറ്റു വാങ്ങുകയല്ലാതെ
മറ്റെന്തുണ്ടിന്നുപോംവഴി

4 comments:

ശ്രീജ എന്‍ എസ് said...

കൊള്ളാം.അവളുടെ നോട്ടം ചാട്ടുളി ആണല്ലേ.

Unknown said...

സമാന്തരം!!!

സന്തോഷ്‌ പല്ലശ്ശന said...

വേഗം അവിടന്ന് സ്‌കൂട്ടായിക്കോ...

M.R.Anilan -എം. ആര്‍.അനിലന്‍ said...

അതേ, കഷ്ടം തന്നെ!