സന്തോഷ് നെടുങ്ങാടിയുടെ കവിതകള്‍ വായിക്കാനൊരിടം -മാഞ്ഞുപോകാത്തതാമഴലിടങ്ങൾ
Monday, December 10, 2007
ഇതളുകളില്‍ മുള്ളുള്ള പുഷ്പം
ഇതളുകളില്‍ മുള്ളുള്ള ഒരു തുടുത്ത പൂവിനെ ഞാനിഷ്ട്പ്പെട്ടു ഓരോ തഴുകലിനും മുള്ളുകള്‍ കോറി വിരലുകള്‍ മുറിഞ്ഞു ചുവന്നു വേദന വിസ്മരിച്ചു വീണ്ടും തഴുകിയപ്പോള്‍ ആ പൂവില്‍ നിന്റെ മുഖം തെളിഞ്ഞു
6 comments:
കവിത നന്നായി
നന്ദി.മറ്റു കവിതകളെക്കൂടി വിമര്‍ശിക്കുക
തലോടാന്‍ തോന്നുന്ന സൗന്ദര്യം.മുള്ളിനും . :)
പുറമേ മുള്ള് എന്നു തോന്നുമെങ്കിലും ഉള്ളിന്റെയുള്ളിലെങ്ങോ സുന്ദര മുഖങ്ങള്‍ ഉണ്ടാവും...
അത് കണ്ടെത്തുകയെന്നത് ഒരു വലിയ കാര്യം തന്നെയാണ്...
ആശംസകള്‍...
dear santosh.. I have really percieved the intensity of your self dedication...
ee kavitha ishtamaayi
Post a Comment