Monday, October 1, 2007

ഉണങ്ങാത്ത മുറിവുകള്‍

ചില അറിവുകള്‍
ഉണങ്ങാത്ത മുറിവുകളാണ്

ചില മുറിവുകള്‍
അണയാത്ത അറിവുകളും

മുറിവുകളോളം തന്നെ
പറഞ്ഞുതന്നിട്ടില്ല അറിവുകള്‍.

2 comments:

jyothi said...

athe. anubhavam thanneyanu etavum valiya guru

ഹാരിസ് said...

നന്നായിരിക്കുന്നു എല്ലാ കവിതകളും