Saturday, May 31, 2008

കാലവര്‍ഷം

പടിയിറങ്ങുന്നൂ വീണ്ടും

ഖിന്നനായ് വേനല്‍ക്കാലം

ഉമ്മവെക്കുന്നൂ ഭൂവിന്‍

തപസ്സില്‍ ഇതാ വര്‍ഷം!

4 comments:

Jayasree Lakshmy Kumar said...

മഴക്കാലമായി അല്ലേ?

സന്തോഷ് നെടുങ്ങാടി said...

ഇംഗ്ലണ്ടിൽ നിന്നും പ്രതികരിച്ചതിനു നന്ദി.ഇവിടെ മഴക്കാലമാണ് ഇപ്പോൾ.

Unknown said...

പടിയിറങ്ങുന്നൂ വീണ്ടും

ഖിന്നനായ് വേനല്‍ക്കാലം

ഉമ്മവെക്കുന്നൂ ഭൂവിന്‍

തപസ്സില്‍ ഇതാ വര്‍ഷം!

റ്റിജോ ഇല്ലിക്കല്‍ said...

wants more depth,i think