Saturday, May 31, 2008

കാലവര്‍ഷം

പടിയിറങ്ങുന്നൂ വീണ്ടും

ഖിന്നനായ് വേനല്‍ക്കാലം

ഉമ്മവെക്കുന്നൂ ഭൂവിന്‍

തപസ്സില്‍ ഇതാ വര്‍ഷം!